Terms and Condition

◆ ഏത് പ്രായ പരിധിയിലുള്ളവർക്കും ഭാഗമാകാം
◆ ഏത് ലിംഗക്കാർക്കും പങ്കെടുക്കാം
◆ 15 വയസ്സ് കഴിഞ്ഞവർ ആയിരിക്കണം
◆ മഅ്‌ഹദുല്ലുഗ പഠിക്കാൻ പത്താം ക്ലാസും, കുല്ലിയ്യക്ക് +2 ഉം പാസ് ആയിരിക്കണം
◆ ഡിപ്ലോമ കോഴ്‌സിന് ആർക്കും ചെറ്റവുന്നതാണ്
◆ ക്ലാസുകൾ സ്ഥിരമായി കേൾക്കുകയും നിർദിഷ്ട സമയത്ത് പരീക്ഷയിൽ പങ്കെടുക്കുകയും വേണം