This is about us

2013 ൽ സ്ഥാപിതമായ, മലപ്പുറം ജില്ലയിലെ മിനി ഊട്ടി, വാദി അൽ ഹിക്മയിൽ സ്ഥിതി ചെയ്യുന്ന ജാമിഅഃ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യഃ എന്ന സ്ഥാപനം കുറഞ്ഞ വർഷങ്ങൾ കൊണ്ട് വിജ്ഞാന കൈരളിയിൽ അനിർവചനീയനായ കൈയൊപ്പ് ചാർത്തിയ സ്ഥാപനമാണ്.

ഈ സ്ഥാപനത്തിന്റെ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ ഓൺലൈൻ കോഴ്‌സുകൾ ആണ് ഈ സൈറ്റിൽ ലഭ്യമാകുന്നത്